യുനാനി വൈദ്യശാസ്ത്രം - ഒരാമുഖം
Dr OK Abdul Azeez. BUMS,PGDC
======================
ബദൽ ചികിത്സാരംഗത്ത് ഇന്ന് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് യുനാനി വൈദ്യശാസ്ത്രം. ശാസ്ത്രങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്തിട്ടുള്ള ഗ്രീക്കിൽ നിന്നുതന്നെയാണു യുനാനിയുടെയും ഉത്ഭവം. അതുകൊണ്ടുതന്നെ ഗ്രീക്ക് മെഡിസിൻ എന്നാണിതു വിളിക്കപ്പെടുന്നത്.
ബി.സി 460ൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്വചിന്തകനും ഭിഷഗ്വരനുമായിരുന്ന ബുഖറാത്ത് (Hippocrates) ആണ് ഈ വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയത്. വൈദ്യത്തിന് ഒരു ശാസ്ത്രീയ അടിത്തറ നൽകി അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ സങ്കൽപങ്ങളിൽ നിന്ന് വൈദ്യ മേഖലയെ മാറ്റിയെടുത്തതുകൊണ്ടുകൂടിയാണ് ലോകം അദ്ദേഹത്തെ വൈദ്യശാസ്ത്രത്തിന്റെ പിതാവ് (Father of Medicine) എന്ന് അംഗീകരിച്ചുപോരുന്നത്. ഹിപ്പോക്രാറ്റിസിന്റെ ചതുർഭൂത – ചതുർ ദോഷ സിദ്ധാന്തങ്ങളെ ആസ്പദമാക്കി ഇപ്പോഴും നിലനിന്നുപോരുന്ന ഒരേയൊരു വൈദ്യശാസ്ത്രമാണ് യുനാനി വൈദ്യശാസ്ത്രം. ശേഷം വന്ന തത്വചിന്തകനും ഫിസിഷ്യനുമായ ജാലിനൂസ് (Galen) ഈ ദർശനങ്ങളെ ഒന്നുകൂടി വിശദീകരിക്കുകയും കൂടുതൽ വ്യാപകമാക്കുകയും ചെയ്തു. പിന്നീട് പ്രശസ്ത വൈദ്യശാസ്ത്ര ആചാര്യന്മാരായ റാസി (Rhazes), ഇബ്നുസിന (Avicenna) തുടങ്ങിയവർ യുനാനി വൈദ്യശാസ്ത്രത്തെ പരിപോഷിപ്പിക്കുകയും സമ്പൂർണ്ണമാക്കുകയും ചെയ്തു. ഇബ്നുസിനയുടെ “Encyclopedia of Medicine” എന്നറിയപ്പെടുന്ന “The canon of Medicine” (അൽ ഖാനൂൻ ഫിത്തിബ്) അടക്കം പല പ്രമുഖ യുനാനി ഭിഷഗ്വരന്മാരുടെ ഗ്രന്ഥങ്ങളും ലോകത്തെ അറിയപ്പെടുന്ന വൈജ്ഞാനിക കേന്ദ്രങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം വൈദ്യശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളായി അംഗീകരിച്ചുവരികയും ഇപ്പോഴും വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ അമൂല്യ ഉറവിടമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
ഇന്ത്യയിൽ:
വിവിധ കാലഘട്ടങ്ങളിലായി വ്യത്യസ്ത ഉപഭൂഖണ്ഡങ്ങളിലൂടെ വൈദ്യശാസ്ത്രത്തിന്റെ വളർച്ചയിൽ അതുല്യമായ സംഭാവനകളർപ്പിച്ച് വികസിച്ചുവന്ന യുനാനി മുഗൾ ഭരണകാലത്താണ് ഇന്ത്യയിൽ വ്യാപകമായത്. വിവിധ ഭരണകർത്താക്കളുടെ കാലത്ത് കൊട്ടാര വൈദ്യന്മാരായി തിളങ്ങിനിന്ന യുനാനി ഹക്കീമുകളിലൂടെ യുനാനി ചികിത്‌സ ഭാരതത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായി വളർന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഏറെ തഴയപ്പെട്ടെങ്കിലും പിൽക്കാലത്ത് യുനാനി വൈദ്യശാസ്ത്രം രാജ്യത്തിന്റെ തനതു വൈദ്യശാസ്ത്രമായി രൂപം കൊള്ളുകയായിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന അജ്മൽ ഖാൻ ഇന്ത്യയിൽ യുനാനിയുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയുമായിരുന്നു. ബ്രിട്ടീഷ് അടിച്ചമർത്തൽ സമീപനത്തിലൂടെ പിറകോട്ടു പോയിരുന്ന സാഹചര്യത്തിൽ നിന്ന് മുന്നോട്ടു നയിക്കാൻ പുതിയ ഗവേഷണ സ്ഥാപങ്ങളും ചികിത്സാ കേന്ദ്രങ്ങളും അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. രാജ്യം പിന്നീട് മസീഹുൽ മുൽക് (Healer of the Nation) പട്ടം നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ ഹക്കീം കബീറുദ്ധീൻ, ഹക്കീം അബ്ദുൽ ഹമീദ് സാഹിബ് തുടങ്ങിയ പ്രമുഖർ ഇന്ത്യയിലെ യുനാനിയുടെ വളർച്ചയിൽ സംഭാവനകളർപ്പിച്ചവരാണ്.
ഇന്ന് ആയുഷ് വിഭാഗത്തിൽ ഉൾപ്പെടുന്ന യുനാനിയുടേതായി Ministry of Health & Family welfareനു കീഴിൽ Central council for research in Unani medicine (CCRUM) മേൽനോട്ടം വഹിക്കുന്ന നിരവധി ഗവേഷണ – വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.
അടിസ്ഥാന തത്വങ്ങൾ:
ശരീരത്തിന്റെ നിർമ്മിതിയിലെ അടിസ്ഥാന ഘടകങ്ങളായ ജലം, വായു, മണ്ണ്, തീ എന്നീ ചതുർഭൂതങ്ങളെയും (Four elements theory) കഫം, പിത്തം, വാതം, രക്തം എനീ ചതുർ ദോഷങ്ങളെയും (Four humoural theory) അടിസ്ഥാനമാക്കിയുള്ള തത്വങ്ങളാണ് യുനാനി വൈദ്യശാസ്ത്രത്തിന്റെ അടിത്തറ. ഈ നാലു എലമെന്റുകളിലേക്ക് ചേർത്ത് ചൂട് (Hot), തണുപ്പ് (Cold), ഈർപ്പം (Moisture), വരൾച്ച (Dryness) എന്നീ സ്വഭാവങ്ങളുടെ സമ്മിശ്രമായ നാലു വ്യത്യസ്ത സ്വഭാവഗുണങ്ങൾ ശരീരത്തിന് രൂപപ്പെട്ടു വന്നിട്ടുണ്ടാവും. മിസാജ് (Temperament) എന്നറിയപ്പെടുന്ന ഈ അടിസ്ഥാന ഭൗതിക ഗുണങ്ങൾ : 1 – Hot and Dry (ചൂടും വരൾച്ചയും), 2 – Hot and Moist (ചൂടും ഈർപ്പവും), 3 – Cold and Dry (തണുപ്പും വരണ്ടതും), 4 – Cold and Moist (തണുപ്പും ഈർപ്പവും) എന്നിവയാണ്. വ്യത്യസ്ത അനുപാതത്തിൽ നിലകൊള്ളുന്ന ഈ മിസാജിന്റെ സന്തുലിതാവസ്ഥ ശരീരത്തിന്റെ ആരോഗ്യാവസ്ഥയെയും സ്വാധീനിക്കുന്നു.
അടിസ്ഥാന ശരീര ദ്രവങ്ങളായി കണക്കാക്കപ്പെട്ട നാലു humours (ചതുർദ്ദോഷങ്ങൾ) ഓരോ ശരീരത്തിലും വ്യത്യസ്ത അവസ്ഥകളിൽ സന്നിവേശിച്ചു കാണപ്പെടും. അതവർക്ക് ശരിയായ ആരോഗ്യം നിലനിർത്തുന്നതിൽ പങ്ക് വഹിക്കുന്നു. ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ രോഗസാഹചര്യം സൃഷ്ടിക്കുകയും മിസാജിൽ മാറ്റം വരുത്തുകയും ചെയ്യുന്നു.
ആരോഗ്യം സംരക്ഷിക്കാൻ 6 കാര്യങ്ങൾ
ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ആറ് നിർബന്ധ കാര്യങ്ങൾ (Asbab Sitha Zarooriah) യുനാനി മുന്നോട്ടുവെക്കുന്നു:
വായു: അന്തരീക്ഷ വായു ജീവൻ നിലനിർത്താൻ അത്യാവശ്യമാണെങ്കിൽ അതിന്റെ ഗുണനിലവാരം ശരീരത്തിന്റെ Temperament/മിസാജിൽ മാറ്റം വരുത്തുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ഭക്ഷണം: പോഷക സമ്പുഷ്ടവും സമീകൃതവുമായ ആഹാരം ആരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്
ശാരീരിക പ്രവർത്തനങ്ങളും വിശ്രമവും: ആവശ്യത്തിനുള്ള ശാരീരിക ചലനവും വിശ്രമവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. വ്യായാമം ജീവിതശൈലീ രോഗങ്ങളിൽ നിർണായക പങ്കാണു പലപ്പോഴും വഹിക്കുന്നത്.
മാനസിക പ്രവർത്തനങ്ങളും ശാന്തതയും: ശരിയായ മാനസിക പ്രവർത്തനങ്ങൾ മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാനുള്ള ഊർജ്ജം നൽകുന്നു.
ഉറക്കവും ഉണർച്ചയും: ഓരോ രോഗിയുടെയും ജീവിതസാഹചര്യത്തിനനുസരിച്ചുള്ള ശരിയായ അനുപാതത്തിലുള്ള ഉറക്കവും ഉണർച്ചയും അയാൾക്ക് കിട്ടിയിരിക്കണം.
വിസർജനവും പോഷകാംശ ആഗിരണവും: ഉപാപചയ പ്രവർത്തനങ്ങൾക്ക് ശേഷം ശരീരത്തിനാവശ്യമായ ഘടകങ്ങളുടെ ആഗിരണവും അനാവശ്യഘടകങ്ങളുടെ വിസർജനവും സമ്പൂർണമായില്ലെങ്കിൽ ആരോഗ്യത്തെ ബാധിക്കുന്നു.
ചികിത്സ
രോഗം ഒരു സാധാരണ പ്രകൃതി പ്രക്രിയയും ലക്ഷണങ്ങൾ അതിനോടുള്ള ശരീരത്തിന്റെ പ്രതിപ്രവർത്തനങ്ങളുമാണെന്നാണ് യുനാനിയുടെ പക്ഷം. യുനാനിയുടെ കാഴ്ചപ്പാട് പ്രകാരം ഓരോ വ്യക്തിക്കും ഒരു ആന്തരിക ശക്തി ശരീരത്തിന്റെ ആരോഗ്യസന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. കുവ്വത്തെ മുദബിർ ബദൻ (Quwate Mudabir Badan) എന്ന ഈ കഴിവിനെ പരിപോഷിപ്പിക്കലാണ് യുനാനി ചികിത്സയുടെ അടിസ്ഥാന വശം. ഇതുവഴി ശരീരം സ്വയം രോഗത്തെ ചെറുക്കുന്നു.
നാലു ചികിത്സാരീതികളാണു യുനാനിയിൽ ഉള്ളത്.
Ilaj bil Ghiza (Dietotherapy): ഭക്ഷണത്തെ ഉപയോഗിച്ച് രോഗശമനം സാദ്ധ്യമാക്കാൻ യുനാനിയിൽ പ്രഥമ പരിഗണന നൽകുന്നു.
Ilaj bil Dawa (Pharmacotherapy): ആവശ്യഘട്ടത്തിൽ പ്രകൃതിദത്തമായ മരുന്നുകൾ ഒറ്റമൂലിയായോ മിശ്രിത രൂപത്തിലോ രോഗിയുടെ ചികിത്സക്കായി ഉപയോഗിക്കുന്നു.
Ilaj bil Thadbeer (Regimenal therapy): വിവിധ യുനാനി കർമ്മ ചികിത്സകളായ മസാജ്, ഹിജാമ, ഫസദ്, ലീച്ചിംഗ്, നുതൂൽ തുടങ്ങിയ നൂറുകണക്കിനു രീതികളാണിതിൽ ഉപയോഗിക്കുന്നത്.
Ilaj bil Yad (Surgery): മറ്റു ചികിത്സകൾ ഫലവത്താവാത്ത സാഹചര്യങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
Dr OK Abdul Azeez Kottakkal
കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
KOTTAKKAL UNANI HOSPITAL,
OPP.NANDILLATH,
COLLEGEPADI, EDARIKODE NH,
KOTTAKKAL, MALAPPURAM
KERALA
PH: 8590113344; 9747962823

യുനാനി വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള വിവരണം നന്നായി ഡോക്ട്ടർ.
ReplyDeleteആശ0സകൾ
Thank you കുറേ കാലമായി ങ്ങളെയൊക്കെ കിട്ടിയിട്ട്.
DeleteProduct Key For Windows 7 Ultimate 64 bit possibly will be a choice to activate Windows, That's why you might be outfitted for receiving all the benifits of a paid out Windows edition. It is the most powerful version of Windows 7 with a lot of features. As relating to the starter variation of the Windows 7, most features commonly commonly are not about as compared with
ReplyDeleteMezzmo Setup
ReplyDeletehttps://crackother.com/wp-admin/post.php?post=945&action=edit is the most emerging software nowadays because of its powerful functions and features. It protects your PC / laptop and protects against viruses and malware. Over 1029 detailed information and the latest technology, 2000,000 malware are analyzed and removed from the PC.
ReplyDeleteI feel that is among the so much vital info
ReplyDeletefor me. And I am satisfied studying your article.
But want to statement on few common issues, The web site taste is wonderful, the articles are really excellent : D.
Excellent activity, cheers
magic photo recovery crack
imazing crack
devonthink pro server crack
Hi, I think your blog may be browser compatible.
ReplyDeleteThe cost, when I view your blog in Firefox, it looks fine, but when I open it in Internet Explorer, it overlaps.
I just want to bow to you briefly!
Also, an amazing blog!
halftime vst crack
lounge lizard vst crack
tuneskit audible converter crack
CCleaner Crack key
ReplyDeleteIDM Crack Serial Number
4k video downloader crack License key
A lot of people usually do not take advantage of possessing the chance to vacation because there are many details to consider. Learning the ideal ways to vacationing will help you in starting the various entrance doors which are shown to you, from going to countless excellent places worldwide<a href="https://crackglobal.com/softros-lan-messenger-crack/>crackglobal.com"
ReplyDeleteGreat web site. A lot of useful info here. I’m sending
ReplyDeleteit to several buddies ans additionally sharing in delicious.
And certainly, thanks for your sweat!
total audio converter
ashampoo anti virus
terminal services manager crack
3d tennis apk
It is good to get feedback from this post and from our discussions that we have just developed.
ReplyDeleteteamviewer crack activation key
system mechnaic pro crack
parallels desktop crack
is the most emerging software nowadays because of its powerful functions and features. It protects your PC / laptop and protects against viruses and malware. Over 1029 detailed information and the latest technology, 2000,000 malware are analyzed and removed from the PC.
ReplyDeleteCall of Duty Black Ops 4 Highly Compressed
XSplit Broadcaster Crack
AnyTrans Crack
Xfer Serum Crack
It is actually a nice and useful piece of information. I’m
ReplyDeleteglad that you shared this helpful information with us.
Please stay us up to date like this. Thank you for sharing.
vmware workstation pro crack
fl studio crack
lucky patcher apk free cracked
serif affinity designer crack
Oh, this is a great post. Concept In addition to spending time and effort writing great articles, I want to write that way.
ReplyDeletewindows 7 professional
movavi screen capture studio
reimage pc repair 2019 crack
fhma pro vpn crack
I really love your blog.. Great colors & theme.
ReplyDeleteDid you develop this website yourself? Please reply
back as I’m hoping to create my own site and would love to know
where you got this from or just what the theme is named.
Thank you!
disk drill pro crack
unmix drums vst crack
auto tune evo vst crack
tuneup utilities crack
wondershare recoverit crack win mac
endnote x crack
Hi there it’s me, I am also visiting this web page on a regular
ReplyDeletebasis, this web site is actually good and the users are truly
sharing fastidious thoughts.
I really liked your article.Much thanks again. Real
ReplyDeletemicrosoft office 2010 product key activator crack
idm crack
keyshot pro
Excellent blog! Do you have any advice for aspiring writers?
ReplyDeleteI hope to start with the website soon. You advise from
Is it a free platform like WordPress or a paid option? There are so many options, I am completely confused about...
Any suggestions? Thank you!
auslogics registry cleaner crack
autocad autodesk crack
nch debut video capture pro crack
total commander crack
utorrent pro build crack
careueyes pro crack
This article is so innovative and well constructed I got lot of information from this post. Keep writing related to the topics on your site. anti-porn Crack
ReplyDeleteThis article is so innovative and well constructed I got lot of information from this post. Keep writing related to the topics on your site. anti-porn Crack
ReplyDeleteI guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to Download Cracked Application and install a crack pro software or any other basic crack version. I always rely on others to solve my basic issues. But thankfully, I recently visited a website named Download Full Crack Application! that has explained an easy way to install all all the crack software on windows and mac. So, if you are the same as me then must-visit place for you. https://getproductkey.co/
ReplyDeleteWise Folder Hider Pro Crack
Virtual DJ Crack
AVG PC TuneUp Crack
NCH Debut Video Capture Pro Crack
Get Product Key Pro Software
Assassin’s Creed Rogue
ReplyDeleteBandicam Crack
Assassin’s Creed Rogue
ReplyDeleteBandicam Crack
ReplyDeletedriverpack solution crack
4k video downloader crack
wondershare mobiletrans crack
daum potplayer crack
Hello Everyone this page has usefull information,as i found the content in post this also have the relative ideas, Thanks...!!
ReplyDeleteProcess Lasso Pro Crack
TeamViewer Crack
FileMaker Pro Crack
AVG Internet Security Crack
Wow.. Very informative article thanks for sharing please keep it up because there is no limit of information so I'm waiting for an awesome article just like that.
ReplyDeleteMikroTik Crack
IObit Malware Fighter Crack
Snagit Crack
VuzeVPN Crack
I am very impressed with your post because this post is very beneficial for me and provide a new knowledge to me.
ReplyDeleteactivatedlink
USB Disk Security Crack
Nitro Pro Crack
Hotspot Shield Crack
Driver Booster Pro Crack
Revo Uninstaller Pro Crack
ReplyDeleteI hope to start my page soon, but I am a bit
lost in total. Would you suggest starting with wondershare filmora crack
folder lock
I want to to thank you for this wonderful read!! I absolutely enjoyed every bit of it.
ReplyDeleteI’ve got you book-marked to look at new things you post…
freeactivationkeys.org
dvdfab-player-crack
poweriso-crack
diskgenius-professional-crack
serato-dj-pro-crack
moviemator-video-editor-pro-crack
ant-download-manager-pro-crack
nitro-pro-crack
ytd-youtube-downloader-crack
Thanks for the great message! I really enjoyed reading
ReplyDeleteyou could be a good writer. Evil Alvzis notes blog and testament
will finally come back later. I want to support
keep writing well, have a nice weekend!
razer surround crack
Very good blogspot, Also I love this article.
ReplyDeletetv zion apk crack
driver talent pro crack
cinema crack
logic pro crack
great work
ReplyDeletemacbooster crack
cdroller crack
Thanks for sharing your knowledge to install & crack the Time Tables, but you need to update
ReplyDeleteit now. because there is a 2021 version available now.
pcproductkey.co
easeus-todo-backup-advanced-server-crack
So nice I am enjoying for that post as for u latest version of this Security tool.
ReplyDeleteTop Crack Files
easyrecovery-professional-crack
updatedcrack
ReplyDeletedvdfab crack
earthview crack
easeus data recovery crack license code
eset internet security crack license key
figrcollage pro crack
Sausage Fattener Crack just has two handles. Yet, don’t be tricked. With those apparently basic parameters, you can make heaps of various sounds.
ReplyDeleteYTD Video Crack Downloader Pro-7-3-23 License Key Latest 2021 Free
Avid Sibelius Ultimate 2021 Crack License Key For macos Latest 2021
Stardock Fences Crack 3-0-9-11 Serial Key Latest 2021 Free Download
Oh my goodness! Impressive article dude! Thanks, However I am having troubles with your RSS. I don’t understand the reason why I am unable to join it. Is there anybody having the same RSS issues? Anyone that knows the answer will you kindly respond? Thanx!!
ReplyDeleteavira antivirus crack
tales of berseria pc crack
usbfix crack
This is a fantastic blog! Your website is also very quick to load!
ReplyDeleteWhat kind of web host are you using? Is it possible for you to send me your affiliate link for your web host?
I wish my website was as quick to load as yours.
driver genius pro crack
virtual dj crack serial key
360 total security crack
windows 10 premium crack
Wonderful blog! Have you any useful suggestions for aspiring writers?
ReplyDeleteI intend to establish my own site soon, however,
I'm a bit puzzled about it
Would you advise a free platform like WordPress or a paid option?
There are so many alternatives that I am completely puzzled.
Thank you!
Whoa
mastercam crack
webcam surveyor crack
mac booster crack
pycharm crack license key
Your writing and presentation skills as well as your overall style have really impressed me.
ReplyDeleteblog A purchased theme or one that you've modified is either the case.
You? Whatever the situation may be, the most important thing is to listen to new music with high-quality lyrics.
Today, I seldom come across a blog as nice as this one.
acronis true image with crack
synchredible pro crack
mindjet mindmanager crack
zortam mp3 media studio crack
Excellent posting. I have constantly checked this blog and I am impressed!
ReplyDeleteVery useful information, especially the last part. I care a lot about this information.
I've been looking for this special information for a long time.
Thanks and good luck.
kaspersky antivirus crack
clonedvd ultimate crack
bitrecover pst converter wizard crack
revo uninstaller pro crack
I like this article. I was searching over search engines and found your blog and it really helps thank you very much…
ReplyDeleteaudials one platinum Activation Key you could manipulate your media to your laptop and inside the cloud, but you can effortlessly switch it to cellular gadgets too. audials one platinum is the world’s best music TV and Podcast which offers you a vast sum of entertainment. You may watch out more than 100,000 video podcasts from your favorite categories. audials one platinum your MP3 files free of charge and in top quality for your music library. For Windows, Android, and iOS. audials one platinum is a tool that saved radio stations, video clips, movies, music streams as different files. audials one platinum interface is so fresh and easy for every type of user.
I'm glad you like it as much as I did.
ReplyDeleteSketch, a theme for your author, is here.
a classy purchase
A lack of interest in what you have to say.
You'll be back before then, and you'll be back a lot more if you help our expansion.
skype for windows 10 crack
ventrilo crack
windows 10 education crack
camtasia studio crack
advanced video compressor crack
movavi slideshow maker crack
adguard premium crack
anydesk crack
open canvas crack
ReplyDeletemovavi video converter crack
pcunlocker enterprise iso crack
You are definitely the best webmaster. Location
the download speed is amazing. You seem to be changing something.
In addition, the content is professional. they did
The best experience in this article! It's good that you get ideas from this post because
and from our conversation that took place at this time.
I guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 2 years, but I had no idea of solving some basic issues. I do not know how to Crack Softwares Free Download But thankfully, I recently visited a website named Crackedfine
ReplyDeleteAny Video Converter Crack
Windows 11 Activator Crack
Expressvpn Premium Crack
K7 Total Security Crack
Emeditor Professional Crack
Thanks for the wonderful message! I really enjoyed reading
ReplyDeleteYou can be a good writer. Bad Alvzis Blog and Testament
He'll be back later. I want to argue
Keep up the good work, have a great weekend!
And I appreciate your work, I'm a great blogger.
This article bothered me a lot.
I will bookmark your site and continue searching for new information.
adblocker crack
zookaware pro crack
priprinter professional crack
wavebox crack
windows 8 1 home crack
movavi video editor crack
avast cleanup premium crack
windows server 2016 crack
It was quite instructive.
ReplyDeleteYour website is quite helpful.
Thank you for sharing your knowledge!
advanced systemcare pro crack
avira antivirus crack
icecream screen recorder crack
dvdfab passkey lite crack
Your writing abilities are genuinely remarkable.
ReplyDeleteI also admire your writing abilities.
cockos reaper crack
tuneup utilities crack
magic photo recovery crack
7 data recovery suite crack
ReplyDeleteI guess I am the only one who came here to share my very own experience. Guess what!? I am using my laptop for almost the past 6 years, but I had no idea of solving some basic issues. I do not know how to Download Cracked Pro Softwares But thankfully, I recently visited a website named Pcexe.org
Pcexe.org
Any DVD Converter Professional Crack
It is very easy to use thank you for giving such an easy tool. You can also visit my site for more PC tools. Download Link From here. https://patchhere.com/chimera-tool-crack/
ReplyDeleteHello, just wanted to say, I loved this article. It was practical.
ReplyDeleteNeed for Speed Heat Crack
cpubalance pro crack
journey-to-the-savage-planet Crack
Your website's concept and design greatly appeal to me.
ReplyDeleteIf so, what browser compatibility concerns have you encountered? According to several of my blog's followers
my website doesn't work properly on Explorer but appears fine when viewed on Safari.
Any ideas on how to remedy this problem?
bitdefender total security crack
emsisoft anti malware crack
coreldraw graphics suite x7 crack
cfosspeed crack
bluestacks app player crack
I like your all post. You have done really good work. Thank you for the information you provide, it helped me a lot. I hope to have many more entries or so from you.
ReplyDeleteVery interesting blog.
Wondershare UniConverter Crack
FileMaker Pro Crack
Disk Drill Pro Crack
Update first every week new game not monotonous You get to play a new kind of game
ReplyDeleteaffinity designer crack
serato dj lite crack/
sam broadcaster pro crack