tag:blogger.com,1999:blog-3718709563825830454.post7683553758134894365..comments2024-02-15T00:24:02.022-08:00Comments on ! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുരഓക്കേ കോട്ടക്കൽ http://www.blogger.com/profile/15403647483094410685noreply@blogger.comBlogger31125tag:blogger.com,1999:blog-3718709563825830454.post-78308642587066639942022-03-30T03:30:34.901-07:002022-03-30T03:30:34.901-07:00! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>...! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>>>> Download Now

>>>>> Download Full

! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>>>> Download LINK

>>>>> Download Now

! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>>>> Download Full

>>>>> Download LINK 8V Unknownhttps://www.blogger.com/profile/07861674443117318030noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-83820499086148855122022-03-30T03:30:08.815-07:002022-03-30T03:30:08.815-07:00! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>...! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>>>> Download Now

>>>>> Download Full

! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>>>> Download LINK

>>>>> Download Now

! വെറുമെഴുത്ത് !: ഓര്‍മ്മത്താളിലെ ഓലപ്പുര >>>>> Download Full

>>>>> Download LINK Unknownhttps://www.blogger.com/profile/07861674443117318030noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-89934341826257305712021-10-17T02:58:47.759-07:002021-10-17T02:58:47.759-07:00Dr Fone Crack is a complete data management softwa...Dr Fone Crack is a complete data management software on your iOS and Android devices. You can recover your deleted files, back up the saved data and restore it to another device.
Office Timeline Crack
IDM Crack-6-38
Chimera Tool Crack Premiumcrackformhttps://www.blogger.com/profile/14863953509774199728noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-65005132999057069462021-10-17T02:51:34.048-07:002021-10-17T02:51:34.048-07:00HTML Compiler Pro Kegyen Crack is the name of the ...HTML Compiler Pro Kegyen Crack is the name of the software that allows you to convert HTML files to executable formats on Windows.
Psiphon Pro VP v248 Mod APK Pro Kegyen Crack Unlocked
CCleaner Pro Kegyen Crack
Airserver Pro Kegyen Crackcrackformhttps://www.blogger.com/profile/14863953509774199728noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-74263357204378224402012-04-21T23:47:29.591-07:002012-04-21T23:47:29.591-07:00ഡാ, എന്തൊരെഴുത്താടാ ഇത്!
മരിക്കാത്ത ഓര്മ്മകള്പറഞ...ഡാ, എന്തൊരെഴുത്താടാ ഇത്!
മരിക്കാത്ത ഓര്മ്മകള്പറഞ്ഞു എന്നെപ്പോലുള്ള പിള്ളാരെ നീ കൊന്നല്ലോ പഹയാ!

ഇങ്ങനൊരു കമന്റ് കണ്ണുവിട്ടത് ചുമ്മാതാവാൻ വഴിയില്ല, അതിനുമാത്രം ഈ പോസ്റ്റിലുണ്ട്. നല്ല ഓർമ്മകൾ ട്ടോ. ശരിക്കും ഓർമ്മകളിലൂടെ ഒന്ന് ഓടിപ്പോയി. പഴയകാല സ്കല്ല് ഓർമ്മകളും പുളിയച്ചാർ കടിച്ച് വലിച്ചതുമെല്ലാം രസകരമായി ഓർത്തു. പിന്നെ മാഷുമ്മാരേ പറ്റിയും ടീച്ചർമ്മാരേപറ്റിയും നല്ല ഓർമ്മകൾ കിട്ടി. ചുരുക്കത്തിൽ നല്ല ഹൃദ്യമായ ഭാഷ നല്ല വിവരണം. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-9316838814614405032012-04-12T23:39:59.849-07:002012-04-12T23:39:59.849-07:00@ വേണുവേട്ടന്, അജിത് , സീ വി , റിനി, റാഷിദ്, ഷാ...@ വേണുവേട്ടന്, അജിത് , സീ വി , റിനി, റാഷിദ്, ഷാജി, ചെറുവാടി, തൊമ്മി, സിയാഫ് ഭായ്, സജീര്‍, സുനി, നിസാം, ഡോക്ടര്‍, ശലീര്‍, ഫൈസല്‍ ഭായ്, കണ്ണൂരാന്‍ ഭായ്....
അങ്ങനെ ഇവിടെ വന്നു ഈ വെറും എഴുത്തും വായിച്ചു പറയാനുള്ളത് പറഞ്ഞു പോയ എല്ലാര്ക്കും എന്റെ സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി.. നന്ദി.. നന്ദി..ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-16213547714034541262012-04-12T23:01:24.885-07:002012-04-12T23:01:24.885-07:00ബ്ലോഗുലക മഹാരാജാവേ..വെറുമെഴുത്ത് എഴുതി ആളുകളെ പോട്...ബ്ലോഗുലക മഹാരാജാവേ..വെറുമെഴുത്ത് എഴുതി ആളുകളെ പോട്ടീസാക്കാനുള്ള ഓരോ അടവുകളല്ലേ ഇതൊക്കെ..

(ഈ പുതിയവന്റെ കുഞ്ഞു എഴുത്തിനും വന്നു കൂടെ കൂടാനുള്ള നല്ല മനസ്സിനെ നമിക്കുന്നു..)ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-83307827807661506232012-04-06T22:02:23.537-07:002012-04-06T22:02:23.537-07:00ഡാ, എന്തൊരെഴുത്താടാ ഇത്!
മരിക്കാത്ത ഓര്മ്മകള്പറഞ...ഡാ, എന്തൊരെഴുത്താടാ ഇത്!
മരിക്കാത്ത ഓര്മ്മകള്പറഞ്ഞു എന്നെപ്പോലുള്ള പിള്ളാരെ നീ കൊന്നല്ലോ പഹയാ!

(പോസ്റ്റ് ഇട്ടാല്‍ മെയില്‍ അയക്കണേ മച്ചൂ. kannooraan2010@gmail.com)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-22122302038341254012012-04-06T03:52:57.883-07:002012-04-06T03:52:57.883-07:00നല്ല ഓര്‍മ്മ കുറിപ്പ് ..ആശംസകള്നല്ല ഓര്‍മ്മ കുറിപ്പ് ..ആശംസകള്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-61219539244740722152012-04-03T15:45:57.784-07:002012-04-03T15:45:57.784-07:00ഓര്‍മ്മളിലേക്ക് തെളിക്കുന്ന ഓര്‍മ്മ കുറിപ്പുകള്‍ ....ഓര്‍മ്മളിലേക്ക് തെളിക്കുന്ന ഓര്‍മ്മ കുറിപ്പുകള്‍ ....നന്നായി എഴുതി .....ആശംസകള്‍ പ്രിയാ ....:))Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-37318947316575027692012-04-02T08:43:16.495-07:002012-04-02T08:43:16.495-07:00സുന്ദരം.....മോഹനം......മനോന്ജം..... കുറഞ്ഞ വാക്കില...സുന്ദരം.....മോഹനം......മനോന്ജം..... കുറഞ്ഞ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം... എഴുത്ത് തുടരൂ.... ആശംസകള്‍...Dr.vahabhttps://www.blogger.com/profile/01491730577959555321noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-3277839478681779202012-03-30T18:56:17.958-07:002012-03-30T18:56:17.958-07:00bolne keliye kuch zyadhah he.....
kahne keliye kuc...bolne keliye kuch zyadhah he.....
kahne keliye kuch......he

or
aapka blog ko ache se ache ko jaane keliye......

yeh zindagi bahuth khubsoorath hu.. fir bhi,,, yeh khubsoorath likh ne keliye allah sabko chance nahee dethe... aapko aisaaa ek milaaa he....

allah haaafiz by

www.facebook.co/nizam313Nizamudheen KPhttp://www.neerad.co.ccnoreply@blogger.comtag:blogger.com,1999:blog-3718709563825830454.post-82889880878883960502012-03-25T05:31:09.912-07:002012-03-25T05:31:09.912-07:00ഇന്ന് ഞാന്‍ വായിച്ച എല്ലാ പോസ്റ്റുകളും പഴയ കാലത്തേ...ഇന്ന് ഞാന്‍ വായിച്ച എല്ലാ പോസ്റ്റുകളും പഴയ കാലത്തേക്ക് കൂട്ടി കൊണ്ടു പോയി. ഞാനും ഒരു ഓലപ്പുരയുളള സ്കൂളിലാണ് പഠിച്ചത്.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-32320101464062301742012-03-20T00:27:55.894-07:002012-03-20T00:27:55.894-07:00orupaadu ishtaayi....orupaadu ishtaayi....സജീര്‍ നടുവണ്ണൂര്‍...https://www.blogger.com/profile/05080015493483147163noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-74489116904709230552012-03-19T01:30:52.219-07:002012-03-19T01:30:52.219-07:00ഓര്‍മ്മകള്‍ മനോഹരം ,എനിക്ക് ഇഷ്ടായി ഈ എഴുത്ത് .ഓര്‍മ്മകള്‍ മനോഹരം ,എനിക്ക് ഇഷ്ടായി ഈ എഴുത്ത് .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-84581467944223156832012-03-18T23:27:18.512-07:002012-03-18T23:27:18.512-07:00ഓ എന്നാ പിന്നെ വേണ്ട ല്ലേ ..ഓ എന്നാ പിന്നെ വേണ്ട ല്ലേ ..ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-18986837612233091512012-03-18T23:26:16.907-07:002012-03-18T23:26:16.907-07:00നാട്ടുകാരനെ കിട്ടിയതില്‍ ഒത്തിരി സന്തോഷമായി. ഞാനും...നാട്ടുകാരനെ കിട്ടിയതില്‍ ഒത്തിരി സന്തോഷമായി. ഞാനും ആ കോട്ടക്കല്‍ നിന്ന് തന്നെ.. അറിവും പരിചയവും ഇല്ലാത്ത ഒരു സ്ഥലത്ത് ചുറ്റിത്തിരിയുമ്പോള്‍ സ്വ ദേശത്തുകാരന്‍ ഒരാളെ കണ്ടു കിട്ടുക എന്ന് വെച്ചാല്‍.. അപ്പൊ എപ്പഴാ ഒന്ന് കാണുന്നേ??ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-49749835132631476462012-03-16T15:37:30.010-07:002012-03-16T15:37:30.010-07:00NostalgicNostalgicThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-45393263105377916472012-03-16T14:52:23.571-07:002012-03-16T14:52:23.571-07:00ഖാദു പറഞ്ഞ പോലെ മനോയുടെ സ്കൂളിന്റെ മുറ്റത്ത് നിന്...ഖാദു പറഞ്ഞ പോലെ മനോയുടെ സ്കൂളിന്റെ മുറ്റത്ത് നിന്നും ഇവിടെയെത്തി.
ആ മുരിങ്ങാ മരം പോലെ ഒരടയാളം എല്ലാര്ക്കും കാണുമായിരിക്കും. എന്റെ സ്കൂളിന്റെ മുറ്റത്ത് ഒരു കാഞ്ഞിരമരം ഉണ്ടായിരുന്നു. ഒരുപോസ്റ്റില്‍ കഥാപാത്രമായി വരികയും ചെയ്തു ആ കാഞ്ഞിരമരം.
എനിക്കിഷ്ടായി ഈ പോസ്റ്റ്. ..
എന്റെ ഓര്‍മ്മകളില്‍ എപ്പോഴും ആ കലാലയവും അവിടത്തെ അധ്യാപകരും നിറഞ്ഞുനില്ക്കുന്നത് കൊണ്ടാവും.
അഭിനന്ദനങ്ങള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-14403860473792818832012-03-16T14:04:05.145-07:002012-03-16T14:04:05.145-07:00ഓര്‍മ്മകളില്‍ എപ്പോഴും ഒരു നൊമ്പരമായി ആ സ്കൂള്‍ അന...ഓര്‍മ്മകളില്‍ എപ്പോഴും ഒരു നൊമ്പരമായി ആ സ്കൂള്‍ അനുഭവങ്ങള്‍ വേട്ടയാടുന്നു. ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-61607008967708614992012-03-16T09:44:21.691-07:002012-03-16T09:44:21.691-07:00nannaayittund ttonannaayittund ttorashidhttps://www.blogger.com/profile/05856028157956647071noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-21441153287278933892012-03-16T08:15:03.723-07:002012-03-16T08:15:03.723-07:00പ്രീയ കോട്ടക്കല്കാര...
ഞാനുമൊരു കോട്ടക്കല്‍ നിവാ...പ്രീയ കോട്ടക്കല്കാര...
ഞാനുമൊരു കോട്ടക്കല്‍ നിവാസി തന്നെ ..
മലപ്പുറം കോട്ടക്കല്‍ ആണേല്‍ :)
പിന്നില്‍ മറഞ്ഞു പൊയ ചിലതൊക്കെ
ഓര്‍മയുടെ തേരിലേറീ മുന്നിലേക്ക് വരുമ്പൊള്‍ ..
ഒരിക്കലും തിരിച്ചു കിട്ടാത്ത ചില നിമിഷങ്ങളെ
ചില വരികള്‍, ചിത്രങ്ങള്‍, ഗാനങ്ങള്‍ ഓര്ത്തെടുപ്പിക്കുമ്പൊള്
നോവിന്റെ ചെറു കണം വന്നു വീഴും ..
പിന്നിലേ മഴ പെയ്ത്തില്‍ സഫിയ ടീച്ചര്‍
നല്കിയ വര്‍ണ്ണ വിസ്മയങ്ങളുടെ കണങ്ങള്‍
എല്ലാം എല്ലം ചാരുതയോടെ പകര്‍ത്തീ മിത്രം ..
ബാല്യകാലത്തിന്റെ ചിലതൊക്കെ എത്ര മായ്ച്ചാലും
മായാതെ മനസ്സില്‍ തങ്ങി നില്ക്കും , ഇടക്ക്
വന്നു കുത്തി നോവിപ്പിക്കും , ഇടക്ക് മഴയുടെ
കുളിര് നല്കി ചാരെ വന്നു തലോടും ..
വരികളിലേക്ക് വരച്ചിട്ട മനസ്സ് കാണുന്നു ..
ആശംസകള്‍ സഖേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-78712091571839276262012-03-16T07:46:46.255-07:002012-03-16T07:46:46.255-07:00എന്നെ പഠിപ്പിച്ച ടീച്ചര്‍ അല്ല... കൂടെ പഠിച്ച . ഇപ...എന്നെ പഠിപ്പിച്ച ടീച്ചര്‍ അല്ല... കൂടെ പഠിച്ച . ഇപ്പൊ ടീച്ചര്‍ ആയതാണ്.... അത് കൊണ്ടാണ്...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-23852650484807494912012-03-16T07:37:07.990-07:002012-03-16T07:37:07.990-07:00എത്ര വയസ്സായാലും ബാല്യകാലസ്മരണകളില്‍ മനസ്സ് നിര്‍വ...എത്ര വയസ്സായാലും ബാല്യകാലസ്മരണകളില്‍ മനസ്സ് നിര്‍വൃതിയടയുന്നു!
ഓര്‍മ്മ..ഓര്‍മ്മകള്‍.,........
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-25224038524844670142012-03-16T05:56:22.567-07:002012-03-16T05:56:22.567-07:00കുറെ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി... മുജ്കോ ല...കുറെ ഓർമ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി... മുജ്കോ ലോട്ടാ ദോ ബച്പന്‍ ക സാവന്‍
വോ കാഗസ് കി കശ്തീ, വോ ബാരിഷ് കാ പാനീ... ആ വരികളുടെ സൗരഭ്യം ഈ ഓർമ്മക്കുറിപ്പിലുമുണ്ട്. ഓർമ്മകൾക്കും ഓർമ്മപ്പെടുത്തലിനും നന്ദി. തുടർന്നെഴുത്തിനു ആശംസകൾ...AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.com