tag:blogger.com,1999:blog-3718709563825830454.post7080697997569504220..comments2024-02-15T00:24:02.022-08:00Comments on ! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും.ഓക്കേ കോട്ടക്കൽ http://www.blogger.com/profile/15403647483094410685noreply@blogger.comBlogger43125tag:blogger.com,1999:blog-3718709563825830454.post-57326341170909404252022-03-30T03:30:09.694-07:002022-03-30T03:30:09.694-07:00! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസ...! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും. >>>>> Download Now

>>>>> Download Full

! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും. >>>>> Download LINK

>>>>> Download Now

! വെറുമെഴുത്ത് !: ഇതൊരു മുസാഫിറിന്റെ ജീവിത കഥ;സാഹസിക യാത്രയുടെയും. >>>>> Download Full

>>>>> Download LINK Anonymousnoreply@blogger.comtag:blogger.com,1999:blog-3718709563825830454.post-77662402628290694062021-11-15T10:46:02.881-08:002021-11-15T10:46:02.881-08:00Red Giant Shooter Crack
The full version of Red G...Red Giant Shooter Crack
The full version of Red Giant Shooter Suite is a powerful set of video preparation and delivery tools for Adobe After Effects and Adobe Premiere Pro that you can download at Softrepack.com. softrepack.comhttps://www.blogger.com/profile/00849434746809259695noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-54448654330402916462021-10-17T02:16:36.536-07:002021-10-17T02:16:36.536-07:00ManyCam Pro Crack is a free online PC and video ex...ManyCam Pro Crack is a free online PC and video exchange software that allows you to optimize video chat and create an incredible live stream on multiple platforms at the same time.
Roland Cloud Legendary Aira Total Win Crack
Ummet Ozcan Genesis Pro Crack
Pro Evolution Soccer 2021 PC Game Downloadcrackformhttps://www.blogger.com/profile/14863953509774199728noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-18035544501050654982021-10-17T01:53:55.559-07:002021-10-17T01:53:55.559-07:00PDF Eraser Pro Crack is PDF Remover is a Windows a...PDF Eraser Pro Crack is PDF Remover is a Windows application that deletes text, images, logos, and any unnecessary objects in PDF files.
Ashampoo Winoptimizer Crack License Key
Red Giant Shooter Suite Crack
Synthesia Crackcrackformhttps://www.blogger.com/profile/14863953509774199728noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-24349289652475116782020-10-24T02:30:12.319-07:002020-10-24T02:30:12.319-07:00ഇദ്ദേഹത്തെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, സംസാരിച്ചിട...ഇദ്ദേഹത്തെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, അസാധാരണ വ്യക്തിത്വം ആണ്, ശരിക്കും നമ്മെ ചിന്തിപ്പിക്കും,

പക്ഷെ നാഥൻ കുറച്ചു ദിവസം മുമ്പ് അദ്ദേഹത്തെ തിരിച്ചു വിളിച്ചു, ആ ലോകത്ത് അദ്ദേഹത്തിന് എല്ലാ വിധ ഐശൊര്യങ്ങളും നേരുന്നു

ഓരോ യാത്രയെ ഇഷ്ടപ്പെടുന്നവരുടെ മനസ്സിലും നിങ്ങൾ എന്നും ജീവിക്കുന്നു. ഓരോ പുസ്തവും അത്രക്ക് കനപ്പെട്ടതാണ്. Anonymoushttps://www.blogger.com/profile/01502803193799466524noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-85881445989586694542020-10-10T04:36:50.628-07:002020-10-10T04:36:50.628-07:00Mathrubhumi books and kairali books online purchas...Mathrubhumi books and kairali books online purchase possible.. no idea about pdfഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-81599152885588810562020-10-10T03:03:38.715-07:002020-10-10T03:03:38.715-07:00Pdf available....?Pdf available....?Shereef eengarihttps://www.blogger.com/profile/16160502965887957748noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-71118538721463137182018-12-31T06:54:39.667-08:002018-12-31T06:54:39.667-08:00അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും വായിച്ചിട്ടുണ്ട്.....അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പലതും വായിച്ചിട്ടുണ്ട്....ഒന്നും സ്വന്തമായിരുന്നില്ല...books ഓണ്‍ലൈനിൽ വാങ്ങാനുള്ള സൗകര്യം ഉണ്ടേൽ അറിയിച്ചാൽ വലിയ ഉപകാരം..MUNEER.T.H,PBVRhttps://www.blogger.com/profile/04866242390364078779noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-48289033230317561732018-12-31T06:53:19.551-08:002018-12-31T06:53:19.551-08:00അദ്ദേഹത്തിന്റെ വാക്കുകൾക്ക് പലവട്ടം കാതോർക്കാൻ ഭാഗ...അദ്ദേഹത്തിന്റെ വാക്കുകൾക്ക് പലവട്ടം കാതോർക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്... ഇപ്പോൾ കിഡ്നി failure ആയി..ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാണ് അറിവ്...MUNEER.T.H,PBVRhttps://www.blogger.com/profile/04866242390364078779noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-80151952353436225822016-03-25T22:35:20.789-07:002016-03-25T22:35:20.789-07:00വളരെ ആകര്‍ഷണീയമായ ചരിത്രം വളരെ ആകര്‍ഷണീയമായ ചരിത്രം shankizhisserihttps://www.blogger.com/profile/17288772579926712537noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-63947097912533084762015-04-12T09:06:47.079-07:002015-04-12T09:06:47.079-07:00ഈ പുസ്തകം ഞാന്‍ വായിച്ചിരുന്നു . അത്ഭുതം തോന്നുന്ന...ഈ പുസ്തകം ഞാന്‍ വായിച്ചിരുന്നു . അത്ഭുതം തോന്നുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-3718709563825830454.post-86643008594755883572014-04-20T23:13:35.240-07:002014-04-20T23:13:35.240-07:00വായനക്ക് നന്ദി :)
വായനക്ക് നന്ദി :)
ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-76122057944634054872014-01-11T00:41:32.050-08:002014-01-11T00:41:32.050-08:00വളരെ നല്ല ഒരു പരിചയപ്പെടുത്തൽ. മൊയിതു കിഴിശേരിയെ ക...വളരെ നല്ല ഒരു പരിചയപ്പെടുത്തൽ. മൊയിതു കിഴിശേരിയെ കുറിച്ച് വേറെയും വായിച്ചു..തീർച്ചയായും അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങൾ ത്രസിപ്പിക്കുന്നവയാണ്..ഇവിടെ പറഞ്ഞ പുസ്തകങ്ങൾ വായിക്കണം..നന്ദി ഈ നല്ല കുറിപ്പിന്..Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-72374566162165040022014-01-10T21:44:48.673-08:002014-01-10T21:44:48.673-08:00ഇപ്പോഴാ ഇവിടെ എത്തിയത്. സന്തോഷം
ഇനിയും വരാമല്ലോ.....ഇപ്പോഴാ ഇവിടെ എത്തിയത്. സന്തോഷം
ഇനിയും വരാമല്ലോ...MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-90303665063590644442013-11-29T05:26:54.073-08:002013-11-29T05:26:54.073-08:00അല്ലാഹുവേ.....ഈ മനുഷ്യനെ പറ്റി ഞാൻ എന്റെ ...അല്ലാഹുവേ.....ഈ മനുഷ്യനെ പറ്റി ഞാൻ എന്റെ egypth യാത്രക്കിടയിൽ സഹയാത്രികർ പറഞ്ഞരിഞ്ഞിരുന്നു...കൂടുതൽ വിവരം തന്ന സുഹ്രതുക്കൾക്ക് നന്ദി Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-24520282455755833892012-07-08T04:56:41.979-07:002012-07-08T04:56:41.979-07:00വ്യത്യസ്തനായ ഒരാളെ പരിചയപ്പെടുത്തിയതിന് നന്ദി. ശരി...വ്യത്യസ്തനായ ഒരാളെ പരിചയപ്പെടുത്തിയതിന് നന്ദി. ശരിക്കും നല്ലൊരു വായനാനുഭവം തന്നു.shamzihttps://www.blogger.com/profile/16924695963285789671noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-27265561948094487052012-07-05T20:49:49.906-07:002012-07-05T20:49:49.906-07:00ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്...ആശംസകള്‍........ ബ്ലോഗില്‍ പുതിയ പോസ്റ്റ്..... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ച്ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-62163762314621000402012-05-29T07:51:32.921-07:002012-05-29T07:51:32.921-07:00ഹൊ , ഞാൻ ഇയാളെ ഭാഗ്യവാൻ എന്ന് വിളിക്കും, അല്ലാതെ എ...ഹൊ , ഞാൻ ഇയാളെ ഭാഗ്യവാൻ എന്ന് വിളിക്കും, അല്ലാതെ എന്ത് വിളിക്കും അല്ലേഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-54174765347859904452012-05-25T10:17:46.264-07:002012-05-25T10:17:46.264-07:00അസീസ് ഭായി,,
ഇദേഹത്തിന്റെ ഒരഭിമുഖം വര്‍ഷങ്ങള്‍ക്ക...അസീസ് ഭായി,,
ഇദേഹത്തിന്റെ ഒരഭിമുഖം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവന് ടി വി യില്‍ കണ്ടിരുന്നു ,,അന്ന് റെക്കോര്‍ഡ് ചെയ്യാന്‍ സൌകര്യമില്ലാത്തത് കൊണ്ട് അത് മിസ്സായി ,,അന്ന് അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു "ഞാന്‍ യാത്ര പോകുമ്പോള്‍ എന്റെ കയ്യില്‍ അന്‍പതു രൂപയില്‍ താഴെയായിരുന്നു .വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചു വന്നപ്പോഴും എന്റെ സമ്പാദ്യം ഇത് തന്നെയായിരുന്നു.. അതിനു ശേഷം ഇദ്ധേഹത്തെ കുറിച്ച് ഇന്റര്‍നെറ്റ്ല്‍ ഒരു പാട് തിരഞ്ഞു ..പിന്നെ യെപ്പോഴോ ഓര്‍മ്മയില്‍ നിന്നും വിട്ടുപോവുകയും ചെയ്തു ..ഈ കുറിപ്പില്‍ നിന്നും അദേഹത്തിന്റെ ബുക്ക്സ് നെ ക്കുറിച്ച് അറിയാന്‍ സാധിച്ചു ,,ഒരു പാട് നന്ദി ഈ പരിചയപ്പെടുത്തലിനു ..കൂടെ കിഴിശ്ശേരി ഞങ്ങള്‍ടെ അടുത്ത സ്ഥലമാണ് എന്നതും ഏറെ സന്തോഷം നല്കുന്നു ,,അടുത്ത അവധിക്കാലം അദ്ദേഹത്തെ കാണാമല്ലോ ..ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-42575398192677520052012-05-18T08:11:47.127-07:002012-05-18T08:11:47.127-07:00പ്രിയപ്പെട്ട അസീസ്,
വേറിട്ട ...പ്രിയപ്പെട്ട അസീസ്,
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഈ മുസാഫിറെ,വരികളിലൂടെ,
മനോഹരമായി പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങള്‍ !സാഹസികത രക്തത്തില്‍ അലിഞ്ഞ അപൂര്‍വ വ്യക്തിത്വം.
ഇത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടും,ജീവിതത്തിന്റെ താളം തെറ്റിയല്ലോ.കഷ്ടം തന്നെ.
ഇനി കാണുമ്പോള്‍,എന്റെ സ്ന്ഹാന്വേഷണങ്ങള് അറിയിക്കു,ട്ടോ!
ശുഭരാത്രി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-30872355081371291882012-05-17T03:58:58.176-07:002012-05-17T03:58:58.176-07:00ഇതു പുസ്തകങ്ങളെ പരിജയപ്പെടുത്താനുള്ള ശ്രമമാണെന്ന് ...ഇതു പുസ്തകങ്ങളെ പരിജയപ്പെടുത്താനുള്ള ശ്രമമാണെന്ന് ആദ്യ പാരഗ്രാഫുകളില് തോന്നിയില്ല. എന്നാല്‍ പിന്നീട് അനുഭവപ്പെട്ടു... ഇത്തരത്തില്‍ ഒരു സാഹസിക യാത്ര നടത്തിയയാളെ ആദ്യമായാണ് കേള്‍ക്കുന്നത്.,. തുര്‍ക്കിയിലെ ബന്ധങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നാവോ ? താങ്കളുടെ വിവരണം നന്നായി ഈ പരിചയപ്പെടുത്തലും... ആശംസകള്‍ ഓക്കെMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-58427702482555780552012-05-16T12:35:37.839-07:002012-05-16T12:35:37.839-07:00എന്റെ പോസ്റ്റിനുള്ള കമെന്റും ഫോളോവറെയും കണ്ട് വന്ന...എന്റെ പോസ്റ്റിനുള്ള കമെന്റും ഫോളോവറെയും കണ്ട് വന്നതാ... ഫോളോ ചെയ്ത് കൂടെ കൂടുന്നു - ഈ പോസ്റ്റിനുള്ള് കമെന്റ് നാളെ ഇടാം... വായനക്ക് മാർക്ക് ചെയ്ത് വെച്ചിട്ടുണ്ട്Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-87833389895599094712012-05-16T01:00:38.952-07:002012-05-16T01:00:38.952-07:00mmm :)mmm :)ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-86493396529259361832012-05-16T00:59:52.729-07:002012-05-16T00:59:52.729-07:00തീര്‍ച്ചയായും വായിച്ചിരിക്കണം.. വരവിനു നന്ദി ട്ടോതീര്ച്ചയായും വായിച്ചിരിക്കണം.. വരവിനു നന്ദി ട്ടോഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-3718709563825830454.post-52510126510158205552012-05-16T00:59:05.241-07:002012-05-16T00:59:05.241-07:00അതൊരു വല്ലാത്ത മനുഷ്യന് തന്നെ.. ആ പുസ്തകങ്ങള്‍ വാ...അതൊരു വല്ലാത്ത മനുഷ്യന് തന്നെ.. ആ പുസ്തകങ്ങള്‍ വായിച്ചാല്‍ അടുത്തറിയാം എല്ലാംഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.com